വീ​സ​ര​ഹി​ത പ്ര​വേ​ശ​ന​ത്തി​നൊ​രു​ങ്ങി മ​ലേ​ഷ്യ​യും
വീ​സ​ര​ഹി​ത പ്ര​വേ​ശ​ന​ത്തി​നൊ​രു​ങ്ങി മ​ലേ​ഷ്യ​യും
Monday, November 27, 2023 8:13 PM IST
ക്വാ​ലാ​ലം​പു​ർ: വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് സ​ന്തോ​ഷ​വാ​ർ​ത്ത​യു​മാ​യി മ​ലേ​ഷ്യ. വീ​സ​ര​ഹി​ത പ്ര​വേ​ശ​ന​ത്തി​ന് അ​നു​മ​തി ന​ല്കാ​ൻ മ​ലേ​ഷ്യ​യും തീ​രു​മാ​നി​ച്ച​താ​യി പ്ര​ധാ​ന​മ​ന്ത്രി അ​ൻ​വ​ർ ഇ​ബ്രാ​ഹിം അ​റി​യി​ച്ചു.

ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചൈ​ന​യി​ൽ നി​ന്നും ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള പൗ​ര​ന്മാ​ർ​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് 30 ദി​വ​സം വ​രെ രാ​ജ്യ​ത്ത് തു​ട​രാ​നാ​ണ് അ​നു​മ​തി.

വീ​സ ഇ​ള​വു​ക​ളി​ലു​ടെ ടൂ​റി​സം ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ പു​ത്ത​ൻ ഉ​ണ​ർ​വ് ക​ണ്ടെ​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലേ​യും ചൈ​ന​യി​ലേ​യും പൗ​ര​ന്മാ​ർ​ക്ക് നി​ല​വി​ൽ രാ​ജ്യ​ത്ത് പ്ര​വേ​ശി​ക്ക​ണ​മെ​ങ്കി​ൽ വീ​സ ആ​വ​ശ്യ​മാ​ണ്. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും പൗ​ര​ന്മാ​ർ​ക്ക് വീ​സ​യി​ല്ലാ​തെ മ​ലേ​ഷ്യ​യി​ൽ ക​റ​ങ്ങാം.


ഡി​സം​ബ​ർ ഒ​ന്ന് മു​ത​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്നാ​ണ് മ​ലേ​ഷ്യ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച വീ​സ ന​ട​പ​ടി​ക​ളി​ൽ ഇ​ള​വു​ക​ൾ കൊ​ണ്ടു​വ​രു​ന്ന​താ​യി ചൈ​ന​യും അ​റി​യി​ച്ചി​രു​ന്നു. ആ​റ് രാ​ജ്യ​ങ്ങ​ളി​ലെ പൗ​ര​ന്മാ​ർ​ക്കാ​ണ് ചൈ​ന വീ​സ​ര​ഹി​ത പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<